പള്ളിക്കൽ: മുൻ പള്ളിക്കൽ പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ മച്ചിലകത്ത് അബ്ദുൽ റഹീം (60) നിര്യാതനായി. ഭാര്യ: സ്ലസിൻ (കാലിക്കറ്റ് യൂനിവേഴ്സിറ്റി കോഓപറേറ്റിവ് കോളജ് ജീവനക്കാരി). മക്കൾ: സഫ്ദർ (ഉരു കൺസൾട്ടിങ്), സഫ്ന. മരുമക്കൾ: ഡോ. ഫർസാന (നീരോൽപ്പാലം), ഇർഫാൻ ഹബീബ് (പെരിങ്ങാവ്).