എടവണ്ണപ്പാറ: പഴയകാല വ്യാപാരി വട്ടപ്പാറ അഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് മുസ്തഫ വട്ടപ്പാറ (വട്ടപ്പാറ ട്രേഡിങ് കോർപറേഷൻ), സിദ്ദീഖ് വട്ടപ്പാറ (ഖത്തർ കെ.എം.സി.സി), നൗഷാദ് വട്ടപ്പാറ (ബ്രിക്സ് ലാൻഡ് എടവണ്ണപ്പാറ), ഫാത്തിമ സുഹറ, മൈമൂന.മരുമക്കൾ: മുസ്തഫ ഐക്കരപ്പടി, സുഹറ മുതുപറമ്പ്, ആരിഫ വാലില്ലാപ്പുഴ, ഷഹന ബീഗം കൊണ്ടോട്ടി, പരേതനായ മുഹമ്മദ് മുണ്ടക്കുളം.