ചങ്ങരംകുളം: കാളാച്ചാൽ ഭഗവതിപ്പറമ്പിൽ പരേതനായ അച്ചുട്ടിയുടെ മകൻ മണികണ്ഠൻ (54) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: ബിന്ദു. മക്കൾ: ജിഷ്ണു, ജിൻഷ, ലിൻഷ.