കോട്ടക്കൽ: എടരിക്കോട് അരീക്കൽ തിരുനിലത്ത് മമ്മുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: കുഞ്ഞിമീരി ഹജ്ജുമ്മ. മക്കൾ: മജീദ്, ബഷീർ, അഷ്റഫ്, യൂസുഫ്, നാസർ, മറിയാമു. മരുമക്കൾ: അഷ്റഫ്, നഫീസ, ഫൗസിയ, നസീറ, ബുഷ്റ, ഹുസ്ന.