കൊടക്കാട്: പരേതനായ പാറക്കൽ പോക്കട്ട് അയ്യപ്പന്റെ മകൻ സജയൻ (കൂട്ടായി - 48) നിര്യാതനായി. മാതാവ്: കുഞ്ഞമ്മു. ഭാര്യ: ശോഭന. മക്കൾ: സ്നേഹ, സനിൽ. മരുമകൻ: ശരത്. സഹോദരങ്ങൾ: വേലായുധൻ, ബാബു, ഉണ്ണി, തങ്കമണി, ചന്ദ്രിക, അംബിക, ദാസൻ, റീന, പരേതനായ അപ്പുക്കുട്ടൻ.