കൊണ്ടോട്ടി: റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട് തുറക്കല്‍ എരഞ്ഞിക്കല്‍ യൂസുഫ് ഹാജി (72 ) നിര്യാതനായി. ഭാര്യ: ഇളയോടത്ത് സൈനബ. മക്കള്‍: ഷമീര്‍ (പി.എം.എസ്.എ.എം.എംയു.പി സ്കൂള്‍, ചെറുമുക്ക്), ഷാഹിന (ക്രെസ എച്ച്.എസ്.എസ്, ഒഴുകൂര്‍), ഷാദിയ. മരുമക്കള്‍: ഖാലിദ് ഷമീം (മാനേജര്‍ സര്‍വിസ് കോർപറേറ്റിവ് ബാങ്ക് ഫറോക്ക്), പ്രഫ. മുഹമ്മദ് മുനീബ് (ഡോ. സാക്കിര്‍ ഹുസൈന് കോളജ് ശിവഗംഗ), കെ.പി. ഹുസ്ന ദേവദിയാല്‍.