കിഴിശേരി: മുണ്ടംപറമ്പ് പാണാട്ടാലുങ്ങല്‍ പരേതനായ പുല്ലുപറമ്പന്‍ മൂസക്കുട്ടിയുടെ മകന് കൊട്ടക്കാട്ടില്‍ വീരാന്‍കുട്ടി (74) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കള്‍: മുഹമ്മദ് കുട്ടി, അബ്ദുല്‍ മജീദ്, അബ്ദുസ്സലാം, ആമിന.