എടവണ്ണപ്പാറ: വെട്ടുപാറ പരേതനായ പറശ്ശേരി മോയിന്റെ ഭാര്യ പറശ്ശേരി മറിയുമ്മ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: ഇത്തികുട്ടിഉമ്മ കിഴുപറമ്പ്, കമ്മുട്ടി, ആയിശ, ഫാത്തിമ, അലി, അബ്ദുറഹ്മാൻ, പരേതനായ മുഹമ്മദ്. മരുമക്കൾ: ഉണ്ണിമോയിൻ കുട്ടി കിഴുപറമ്പ്, അബു കുനിയിൽ, ഫാത്തിമ, ആമിന, ഫാത്തിമ, നസീറ, പരേതനായ യൂസുഫ് മഞ്ചേരി.