അരീക്കോട്: കൊഴക്കോട്ടൂരിലെ റിട്ട. പ്രധാനാധ്യാപകൻ വി. കുഞ്ഞലവി മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീവി ടീച്ചർ (ആയിശ മുണ്ടമ്പ്ര).മക്കൾ: അബ്ദുൽ ജലീൽ (കെ.എസ്.ഇ.ബി റിട്ട. എൻജിനീയർ), മുഹമ്മദ് (ഇണ്ണി), റഹ്മത്ത് (മോട്ടോർ വാഹന വകുപ്പ്), അബ്ദുൽ കരീം (അസി. ടാക്സ് ഓഫിസർ), ഫാത്തിമ സുഹ്റ (അധ്യാപിക, ജിദ്ദ), മറിയം ജമീല. മരുമക്കൾ: കെ.വി. മുഹ്സിൻ (ജിദ്ദ), നാസിർ (പട്ടിക്കാട്), റംലത്ത് (അധ്യാപിക കിഴിശ്ശേരി), റസീന (വാഴക്കാട്), സഹീറ (അധ്യാപിക, മമ്പാട്).