കാവനൂർ: ഇല്ലിക്കൽ മുഹമ്മദ് മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: കദിയുമ്മ. മക്കൾ: നൗഷാദ് (സൗദി), നൂറുദ്ദീൻ, നസീമ, നദീറ, നൂർജഹാൻ. മരുമക്കൾ: ഉമ്മർ തൃപ്പനച്ചി പാലക്കാട്, മുസ്തഫ കൊണ്ടോട്ടി, അഷ്റഫ് ഇരിവേറ്റി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കാവനൂർ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.