പയ്യനാട്: താമരശ്ശേരിയിലെ കരിമ്പുള്ളത്ത് ഹസ്സൻ (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞിമുഹമ്മദ് (നൂരി സൂപ്പർ മാർക്കറ്റ്), സമീർ, അനീസ്, റിയാസ്, റാഷിദ. മരുമക്കൾ: ഷബ്ന, ഫസ്ന, ജസ്ന, മുർഷിദ, ജാബിർ. ഖബറടക്കം തിങ്കളാഴ്ച താമരശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.