അമ്പലപ്പുഴ: കരുമാടി പുറകുന്നിൽ ഔസേഫ് വർഗീസ് (ജോർജ് കുട്ടി -79) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (തെറമ്മ). മക്കൾ: ബാബു, രാജു, ഷാജി. മരുമക്കൾ: മേഴ്സി, മിനി, ജെസി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കരുമാടി സെന്റ് നിക്കോളാസ് പള്ളി സെമിത്തേരിയിൽ.