അമ്പലപ്പുഴ: നീർക്കുന്നം കണിച്ചേരി മൗലവി മന്ദിരം പരേതനായ മുഹമ്മദലി മുസ്ലിയാരുടെ മകൻ അബ്ദുല്ലക്കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ബഷീർ (സൗദി), നവാസ്, നദീറ, ഷമീറ. മരുമക്കൾ: ഹലീമ, റാഷിദ, അബ്ദുൽകലാം, നാസർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ഇജാബ പള്ളി ഖബർസ്ഥാനിൽ.