ഫോർട്ട്കൊച്ചി: ഞാലിപറമ്പ് ചെറുപുള്ളി ജോർജ് ജോസഫ് (ജോയി -67) നിര്യാതനായി. ഭാര്യ: മേരി ഹെലൻ (റിട്ട. ഹെഡ് നഴ്സ് ഗവ. ഹോസ്പിറ്റൽ). മക്കൾ: ജെറി (ആസ്ട്രേലിയ), ജെനി. മരുമക്കൾ: രേഷ്മ, ഡേ. ജെബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സാന്റാക്രൂസ് ബസിലിക്ക വെളി സെമിത്തേരിയിൽ.