പറവൂർ: കൈതാരം നക്കാളിൽ വീട്ടിൽ എൻ.ഇ. ബാലചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: രമ. മക്കൾ: സുനിൽരാജ്, സുജിത്. മരുമകൾ: രേഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.