നെട്ടൂർ: അമ്പലത്തിങ്കൽ ആന്റണിയുടെ ഭാര്യ മേരി ആന്റണി (74) നിര്യാതയായി. തെക്കുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ഷാജൻ, സാബു, ഷിജു. മരുമക്കൾ: റാണി, മായ, ലിനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.