അശോകപുരം: ഇടശ്ശേരി ദേവസി ജോസഫ് (73) നിര്യാതനായി. ഭാര്യ: സെലീന ദേവസി. മക്കൾ: ജോസഫ്, ജോയ്സി ദേവസി. മരുമക്കൾ: അലീന, വിബിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.