കോതമംഗലം: രാമല്ലൂർ എള്ളിൽ പരേതനായ ലോറൻസിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. കോതമംഗലം പെരുമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: മെർലി, വിൽസൺ, സുനിൽ, മിനു, പരേതനായ ബാബു. മരുമക്കൾ: ജോർജ്, സാലി, ജാൻസി, അച്ചാമ്മ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.