കൂത്താട്ടുകുളം: മംഗലത്തുതാഴം ഇല്ലിക്കകുടിലിൽ പരേതനായ സുകുമാരന്റെ മകൻ രാജു (56) നിര്യാതനായി. ഭാര്യ: സ്വപ്ന മാന്നാനം കൊച്ചുതാഴത്ത് കുടുംബാംഗം. മക്കൾ: അഭിജിത് (ഡിഗ്രി വിദ്യാർഥി), ഗംഗ, നൈനിക (വടകര ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർഥികൾ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.