സുൽത്താൻ ബത്തേരി: അമ്പലവയൽ പ്ലാക്കൂട്ടത്തിൽ ആലിപ്പു (79) നിര്യാതനായി. ഭാര്യമാർ: ആയിഷ, സുലൈഖ. മക്കൾ: സലീന, റഷീദ്, സഫിയ, സമീദ്, ബുഷ്റ. മരുമക്കൾ: മുഹമ്മദ് കുട്ടി, സുബൈർ, അസീസ്, ഷാഹിത, നസീമ, ഹസീന.