വരാപ്പുഴ: കൂനമ്മാവ് കൂട്ടുങ്കൽ വീട്ടിൽ കെ.എൽ. ജോയ് (67) നിര്യാതനായി. ഭാര്യ: വിക്ടോറിയ. മക്കൾ: ജിതു, ജിനു. മരുമക്കൾ: പി.എസ്. സനീർ, നിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് ഫിലോമിനാസ് പള്ളി സെമിത്തേരിയിൽ.