മാഞ്ഞാലി: മാട്ടുപുറം തിരുനിലത്ത് പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ കൊടുങ്ങല്ലൂർ കാട്ടുപറമ്പിൽ കുടുംബാംഗം കൊച്ചാമി (98) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കുട്ടി, അബ്ദുൽ കെരീം, കൊച്ചലു, കദീജാബീവി, അബ്ദുൽ ലത്തീഫ്, പരേതനായ അബ്ദുൽ സമദ്. മരുമക്കൾ: ജമീല സമദ്, ജമീല അബ്ദുല്ലക്കുട്ടി, ആബീദ കെരീം, മുഹമ്മദ്, അലി, ഷാനിജ ലത്തീഫ്.