മാഞ്ഞാലി: തെക്കേതാഴം കുളത്തിങ്ങൽ പരേതനായ ഹംസയുടെ മകൻ കെ.എച്ച്. സക്കരിയ (63) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യമാർ: സൈന, പരേതയായ സുബൈദ. മക്കൾ: സൈന മോൾ, സൈനുദ്ദീൻ, സനൂബ് (ഇരുവരും ഖത്തർ), സൈഫുദ്ദീൻ, സക്കിയ. മരുമക്കൾ: ഷഫീഖ്, ജുവൈരിയ, ജുമാന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മാഞ്ഞാലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.