ചെറുതോണി: ഉപ്പുതോട് ഓലിയാനിക്കൽ കുമാരന്റെ ഭാര്യ കൗസല്യ (80) നിര്യാതയായി. വാഴക്കുളം മേമടങ്ങ് കല്ലമ്മാക്കൽ കുടുംബാംഗമാണ്. മക്കൾ: ശോഭന, സാലി, സുശീല, പ്രസാദ്. മരുമക്കൾ: പീതാംബരൻ, ഹരിദാസ്, ലാലു, സെൽവ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.