ഇലന്തൂര്‍: വിളപ്പറമ്പില്‍ താഴയില്‍ പരേതനായ വി.കെ. ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ ജോര്‍ജ് (77) നിര്യാതയായി. ചെങ്ങന്നൂര്‍ പറമ്പത്തൂര്‍ കുടുംബാംഗമാണ്. മക്കള്‍: കോശി ജോര്‍ജ്, വിജോ ജോര്‍ജ്. മരുമക്കള്‍: ബിന്ദു, അന്‍സു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഇലന്തൂര്‍ മാര്‍ത്തോമ വലിയ പള്ളി സെമിത്തേരിയിൽ.