റാന്നി: മോതിരവയൽ ഉരുൾ വേങ്ങത്തടംവീട്ടിൽ വാസുദേവൻ (സണ്ണി -70) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഷൈല, ഷൈനി. മരുമക്കൾ: ആശിഷ്, കൃഷ്ണൻകുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പുലിയള്ളൂ ശാലേം സെമിത്തേരിയിൽ.