നാരങ്ങാനം: താന്നിക്കൽ കുട്ടപ്പൻ (56) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അപർണ, അരുണ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.