കുമ്പനാട്: അഴേനിക്കല് പരേതനായ എന്‍.ടി. ജോര്‍ജിന്റെ മകന് സണ്ണി ജോര്‍ജ് (68) നിര്യാതനായി. ഭാര്യ: കൊല്ലാട് കോണത്ത് കുടുംബാംഗം സോമി. മകള്‍: മാര്‍ട്ടീന മറിയം സോണി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് ഓതറ സ്വര്‍ഗീയവിരുന്ന് സെമിത്തേരിയില്‍.