പത്തനംതിട്ട: തോന്ന്യാമല പൊത്തക്കുടുക്കയിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി (67) നിര്യാതയായി. മക്കൾ: ശോഭ (കേരള ബാങ്ക്, പുല്ലാട്), ജോബി (യു.കെ). മരുമക്കൾ: ബി. മനോജ്, ക്രിസ് മാത്യു (യു.കെ).