വായ്പൂര്: കലവറശ്ശേരിയിൽ ചൊള്ളംമാക്കൽ തങ്കപ്പൻ നായർ (72) നിര്യാതനായി. ഭാര്യ: ആനിക്കാട് പുളിക്കൽ ഇന്ദിരാമ്മ. മക്കൾ: ജ്യോതി, ജ്യോതിഷ്, ജയേഷ്. മരുമക്കൾ: മനോജ് കുമാർ, രശ്മി, രേവതി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.