കുമ്പഴ വടക്ക്: ചേലനിൽക്കുന്നതിൽ (പീസ് കോട്ടേജ്) സി.എം. തോമസ് (ജോയി -79) നിര്യാതനായി. പ്രക്കാനം കാരംവേലിൽ കുടുംബാംഗമാണ്. ഭാര്യ: കൈപ്പട്ടൂർ ആക്കാക്കുഴിയിൽ ജോളി തോമസ്. മക്കൾ: ജോജി തോമസ്, ജെനി തോമസ്. മരുമക്കൾ: ജൂബി ജോജി, ജോജി ജേക്കബ്. സംസ്കാരം തിങ്കൾ ഉച്ചക്ക് 12ന് ഏലോഹിം ചർച്ച് സെമിത്തേരിയിൽ.