പാലാ: കരൂർ കുറ്റാരപ്പള്ളിൽ ബാബു മാത്യു (62) നിര്യാതനായി. ഭാര്യ: ശോഭ പരുമല കുരിശുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ജിനു, ജീന, ജിബു. മരുമക്കൾ: രേഷ്മ, എബ്രഹാം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ളാലം സെന്റ് മേരീസ് പഴയ പള്ളി സെമിത്തേരിയിൽ.