കുറവിലങ്ങാട്: കോഴ ഉപ്പാംതടം അന്നമ്മ മാത്യു (92) നിര്യാതയായി. സഹോദരങ്ങൾ: ത്രേസ്യാമ്മ തോമസ്, സിസ്റ്റർ ക്രിസ്റ്റെല്ല (സി.എം.സി, ജഗദൽപുർ), ഏലിക്കുട്ടി മാത്യു, ഒ.എം. ഫിലിപ്പോസ്, ഒ.എം. ജോസഫ്, ഒ.എം. മാത്യു, പരേതയായ മറിയാമ്മ മാത്യു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയ കുടുംബക്കല്ലറയിൽ.