ഈരാറ്റുപേട്ട: കൈപ്പള്ളി ഇടമല വെങ്ങാട്ട് പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി. പൂവത്തോട് പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: സൗദാമിനി, രാജപ്പൻ, ശ്രീകുമാർ, സദാനന്ധവല്ലി, ജലജ. മരുമക്കൾ: സുധാകരൻ, ഉഷ, അജിത, രാജു, ഷാജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.