കുരിശുംമൂട്: കൃഷ്ണവിലാസം കെ.കെ. നടേശൻ (93) നിര്യാതനായി. ഭാര്യ: തൃക്കന്നപ്പുഴ പത്മവിലാസം ഐഷ. മക്കൾ: അനിത, അനിൽ, അർച്ചന, അഞ്ജു. മരുമക്കൾ: അഡ്വ. എസ്. ഷാജു, വിദ്യ, ബിനു മനോഹരൻ, സരിത. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചങ്ങനാശേരി ആനന്ദാശ്രമം ശ്മശാനത്തിൽ.