ഏനാച്ചിറ: മാമ്മൂട്ടില്‍ പാറച്ചിറ വീട്ടിൽ ജോസഫ് ഔസേപ്പ് (ചെറുക്കന് -72) നിര്യാതനായി. ഭാര്യ: പള്ളിക്കൂട്ടുമ്മ പറക്കുട്ടിച്ചിറ വീട്ടില്‍ ത്രേസ്യാമ്മ. മക്കള്‍: ബെന്നി ജോസഫ് (എ.കെ.എം സ്കൂള്‍), മിനിമോള്‍, ബിജു ജോസഫ് (അഖില്‍ ടീംബേഴ്സ്, തിരുവല്ല). മരുമക്കള്‍: കുഞ്ഞുമോള്‍, ബാബു, മേരി (എ.കെ.എം സ്കൂൾ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഇത്തിത്താനം സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയിൽ.