മാങ്ങാനം: ആനത്താനം പുത്തന്‍പുരയില്‍ വീട്ടില്‍ ചെല്ലപ്പന് നായര്‍ (95) നിര്യാതനായി. മക്കള്‍: മോഹനന്, കല, ഉഷ. മരുമക്കള്‍: വിജല, പ്രസാദ്, രാധാകൃഷ്ണന്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.