ചങ്ങനാശ്ശേരി: വാഴപ്പള്ളി കൃഷ്ണാലയം വീട്ടിൽ പി.എസ്. കൃഷ്ണനാചാരി (81) നിര്യാതനായി. ഭാര്യ: ഹരിപ്പാട് തുലാംപറമ്പ് കുടുംബാംഗം സരസ്വതി അമ്മാൾ. മക്കൾ: സൂര്യകല, കണ്ണൻ, അശോക്കുമാർ, സുരേഷ് കുമാർ, സിന്ധു. മരുമക്കൾ: പരേതനായ സ്വാമിനാഥൻ, ദീപ, സ്മിത, സുജാത, മധുകുമാർ.