കാണക്കാരി: കോട്ടയ്ക്കപ്പുറം പുന്നനിൽക്കും കാലായിൽ പരേതനായ ദേവസ്യയുടെയും ഏല്യാമ്മയുടെയും മകൻ സാബു സെബാസ്റ്റ്യൻ (54) നിര്യാതനായി. ഭാര്യ: ജാൻസി കുറുപ്പന്തറ പറളയിൽ കുടുംബാംഗം. മക്കൾ: സ്നേഹ, ഷെറിൻ. മരുമക്കൾ: ജി. അരുൺ പാറയിൽ വട്ടുകുളം, ലിറ്റോ കുര്യൻ പള്ളത്തുവാക്കൽ തങ്കമണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കോട്ടയ്ക്കപ്പുറം സെന്റ് മാത്യൂസ് ദേവാലയ സെമിത്തേരിയിൽ.