പാമ്പാടി: മൂടൻകല്ലുങ്കൽ പരേതനായ എം.എ. കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ കുര്യാക്കോസ് (93) നിര്യാതയായി. കോത്തല പൊടിപ്പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ലിസി, ബാബു, ഡായി, ഷേർളി, സണ്ണി, സുമ. മരുമക്കൾ: കുഞ്ഞുമോൻ തെക്കേപറമ്പിൽ, കുഞ്ഞുമോൾ കടയ്ക്കാമണ്ണിൽ, ലിസമ്മ മാക്കൻ, ഫാ. ജേക്കബ് കൂളിയാട്ട്, ആൻസി കുത്തതയിൽ, രവീന്ദ്രൻ പട്ടശ്ശേരിയിൽ, പരേതനായ ബാബു പാണംകുഴിമലയിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.