മുണ്ടത്താനം: ചൂരക്കുന്നേൽ ഒട്ടല്ലൂർ വീട്ടിൽ പരേതനായ അവിര വർഗീസിന്റെ (പൊടിയൻ) ഭാര്യ മറിയാമ്മ വർഗീസ് (98) നിര്യാതയായി. മക്കൾ: അമ്മുക്കുട്ടി, തങ്കമ്മ, സി.വി. എബ്രഹാം (ബാബു, മുണ്ടത്താനം ക്ഷീരോൽപാദക സംഘം മുൻ പ്രസിഡന്റ്), മോളി (യു.എസ്.എ), ശാന്തമ്മ, ലീലാമ്മ, പരേതയായ സൂസമ്മ (ഐസി). മരുമക്കൾ: തങ്കച്ചൻ കീഴ്വായ്പൂര്, കുഞ്ഞുമോൻ കീഴ്വായ്പൂര്, സുജ കങ്ങഴ, ബേബിക്കുട്ടി, ബാബു, ജോയി (ഇരുവരും യു.എസ്.എ), ജോസ്, റാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുണ്ടത്താനം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.