പാലാ: വെള്ളിയേപ്പള്ളി കോതച്ചേരിയിൽ കെ.ഇ. ജോസഫ് (പേപ്പ് -87) നിര്യാതനായി. ഭാര്യ: ചെങ്ങളം ഇടത്തറയിൽ പരേതയായ ചിന്നമ്മ ജോസഫ്. മക്കൾ: ജാൻസി ജോസഫ് (റിട്ട. അധ്യാപിക, കോതനല്ലൂർ), സണ്ണി ജോസഫ്, സിസ്റ്റർ റോസമ്മ (എസ്.ഒ.എം), ഡെയ്സി ജോസഫ്, സിസി ജോസഫ്, സജി ജോസഫ്, അരുൺ ജോസഫ് (ഇന്ത്യൻ നേവി, മുംബൈ). മരുമക്കൾ: സജി കാര്യാവിപ്പറമ്പിൽ (എസ്.ഐ, മരങ്ങാട്ടുപിള്ളി), ബീന സണ്ണി (കല്ലുവേലിപ്പറമ്പിൽ അതിരമ്പുഴ), ജോണി ജോസ് (കീച്ചേരിൽ ഇലഞ്ഞി), ഷീജ സജി (പാറക്കുഴി ചങ്ങനാശ്ശേരി), റെനി അരുൺ (ഇരുപത്തിരണ്ടിൽച്ചിറ മങ്കൊമ്പ്), പരേതനായ ഡോ. പാപ്പ റാവു (ആന്ധ്ര). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.