തച്ചമ്പാറ: അർച്ചനയിൽ വലിയവീട്ടിൽ വി.ജി. ബാലൻ (93) നിര്യാതനായി. തച്ചമ്പാറ ദേശബന്ധു ഹൈസ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: ലീല. മക്കൾ: ബലറാം, ശാന്തി, സുദർശൻ. മരുമക്കൾ: രേഖ ബൽറാം, മോഹൻദാസ് (മുൻ പ്രഫസർ എൻ.എസ്.എസ് എൻജിനീയറിങ് കോളജ്), ശ്രീജ സുദർശൻ.