വണ്ടാഴി: കിഴക്കേത്തറ ചാമാക്കാട് വീട്ടില്‍ പരേതനായ സി.കെ. അപ്പുക്കുട്ടന്റെ ഭാര്യ പാര്‍വതി (91) നിര്യാതയായി. മക്കള്‍: ഉണ്ണികൃഷ്ണന്, കൃഷ്ണലോചന, പ്രേമലോചന (ബേബി), പരേതനായ രാധാകൃഷ്ണന്. മരുമക്കള്‍: ചിദംബരന്, സേതുമാധവന്, രമിത, ബീന.