ആലത്തൂർ: മേലാർകോട് മലക്കുളം ദേവസ്വം കൊളുമ്പ് കട്രിക്കാട് വീട്ടിൽ മണികണ്ഠൻ (60) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മനുമോഹൻ, മോനിഷ, മിഥുൻ. മരുമക്കൾ: സതീഷ്, സിന്ധു.