ചങ്ങരംകുളം: കോക്കൂർ വാണിയംകാവ് പരേതനായ താരുവിന്റെ (അയ്യപ്പൻ) ഭാര്യ കുഞ്ഞുമോൾ (79) നിര്യാതയായി. മക്കൾ: രാധാഭായ്, ലതിക. മരുമക്കൾ: സുബ്രഹ്മണ്യൻ, സുന്ദരൻ.