തിരുനാവായ: എടക്കുളം മഹല്ല് ഓഡിറ്റോറിയത്തിനു സമീപം പൂവത്തിങ്ങൽ മുഹമ്മദിന്റെ ഭാര്യ ബീവാത്തു (65) നിര്യാതയായി. മക്കൾ: റഷീദ്, സിദ്ദീഖ്, സക്കീർ, സഫീർ, സുലൈഖ. മരുമക്കൾ: റജീന, റസിയ, ഫൗസിയ, അഫ്ന, പരേതനായ ഹംസ.