കാരത്തൂർ: കൈനിക്കര റോഡിലെ പാറമ്മൽ കുഞ്ഞിരായിൻ (ബാപ്പുട്ടി - 52) നിര്യാതനായി. ഏറെക്കാലം ഖത്തറിലായിരുന്നു. ഭാര്യ: റംല. മക്കൾ: ജംഷീർ, ജസീല, ജുസൈല. മരുമക്കൾ: റെയ്സൽ (എടക്കനാട്), ലത്തീഫ് (പെരുന്തല്ലൂർ). സഹോദരങ്ങൾ: ഇബ്രാഹിം, അബൂബക്കർ, മൊയ്തുപ്പു, റസാഖ്, ശരീഫ് (ബാവ), ഹലീമ (ബീരാഞ്ചിറ), പരേതനായ ഹംസ.