തിരൂര്‍: തൃക്കണ്ടിയൂര്‍ ചെമ്മന്നൂര്‍ സരോജിനി അമ്മ (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൂഴിക്കല്‍ അപ്പു നായര്‍. മക്കള്‍: രാംദാസ് (ദുബൈ), ലക്ഷ്മിദേവി, രമണി, ജ്യോതി ലക്ഷ്മി, ബേബി പാര്‍വതി. മരുമക്കള്‍: മാധവന് (ചെന്നൈ), രാമകൃഷ്ണന് (താനാളൂര്‍), മധുസൂദനന് (മണ്ണാര്‍ക്കാട്), ഉണ്ണികൃഷ്ണന് (വണ്ടൂര്‍), രതി (തവനൂര്‍).