എടപ്പാൾ: തുയ്യം എലിയത്ത്തറയിൽ പുരക്കൽ വേലായുധന്റെ ഭാര്യ സുലോചന (59) നിര്യാതയായി. മക്കൾ: ലിജീഷ്, വിജീഷ്, ശിശിരം. മരുമക്കൾ: സിജിനി, ദിനിത ബാലകൃഷ്ണൻ.